സംസ്ഥാനത്തിന് കാലാനുസൃതമായ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ മാറ്റങ്ങളെ എതിര്‍ക്കുന്നവര്‍ വികസനത്തിനും പുരോഗതിക്കും തടയിടുന്നവരാണെന്നും മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്ത മുഖാമുഖം പരിപാടിയില്‍ സംസാരിക്കയായിരുന്നു മുഖ്യമന്ത്രി.
0 Comments