ഏഴുനാള്‍ കോട്ടയം വികസനകേരളത്തെ തൊട്ടറിഞ്ഞു. കേരളത്തിന്റെ വികസന മുന്നേറ്റം നേരിട്ടറിയാന്‍ അവസരം ഒരുക്കി നാഗമ്പടം മൈതാനത്തു നടന്നുവന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മേളയിലൂടെ സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാനായി.
0 Comments