കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഇരുപത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് KACA പാലാ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ കോടതി സമുച്ചയത്തിനു സമീപം പാലാ യൂണിറ്റ് പ്രസിഡന്റ് കെ.എസ്. ബാബു പതാക ഉയര്‍ത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.കെ. സജീവ്, യൂണീറ്റ് ട്രഷറര്‍ വി.വി. ദേവസ്യാ എന്നിവര്‍ ആശംസ നേര്‍ന്നു. യൂണിറ്റ് സെക്രട്ടറി മനിലാ മോള്‍ സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് എ.എം. സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു.
0 Comments