Breaking...

9/recent/ticker-posts

Header Ads Widget

മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിയ്ക്കും.



സര്‍വ്വലോക തൊഴിലാളികളെ സംഘടിയ്ക്കുവിന്‍ മുദ്രാവാക്യത്തിന്റെ സ്മരണയില്‍  വ്യാഴാഴ്ച മെയ് 1 ലോക തൊഴിലാളി ദിനമായി ആചരിയ്ക്കും.  വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ മെയ് ദിനറാലി നടക്കും.  8 മണിക്കൂര്‍ ജോലി എന്ന സമയക്രമം നടപ്പാക്കിയതിന്റെ സ്മരണാര്‍ത്ഥമാണ് 1904 മുതല്‍ മെയ് 1 തൊഴിലാളിദിനമായി ആചരിച്ച് തുടങ്ങിയത്.



Post a Comment

0 Comments