പാലാ നഗരസഭാ ഭരണം കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. നഗരസഭാ ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഭരണസ്തംഭനവും വികസനമുരടിപ്പുമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
0 Comments