Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.



പാലാ എസ്ആര്‍കെ ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. വെരിക്കോസ് വെയിന്‍, ഡയബെറ്റിക്  ഫൂട്ട്, അള്‍സര്‍ എന്നിവയുടെസൗജന്യ രോഗനിര്‍ണയമാണ് നടന്നത്.  ഞായറാഴ്ച രാവിലെ 9. 30 മുതല്‍ ഒരു മണി വരെയായിരുന്നു ക്യാമ്പ്. പാലാ സിവില്‍ സ്റ്റേഷന് എതിര്‍വശത്തുള്ള എസ്.ആര്‍.കെ ഹെല്‍ത്ത് സെന്ററിലാണ് ക്യാമ്പ് നടന്നത്. വാസ്‌കുലാര്‍ സര്‍ജന്‍ ഡോക്ടര്‍ വിഷ്ണു വി നായര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. നിരവധി ആളുകള്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.



Post a Comment

0 Comments