Breaking...

9/recent/ticker-posts

Header Ads Widget

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്.



പാലാ ഇടമറ്റം വിലങ്ങുപാറയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. വിലങ്ങുപാറ ജങ്ഷനില്‍ നിന്നും വന്ന മാരുതി കാര്‍, ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ നിന്നും വന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചതാണ് അപകട കാണണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനത്തില്‍ നിന്നും മദ്യകുപ്പിയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അപകടം സംഭവിച്ച ഉടനെ നാട്ടുകാരെ വെട്ടിച്ചു ഡ്രൈവര്‍ ഓടി രക്ഷപെടുകയായിരുന്നു. പരിക്കേറ്റവരില്‍ 2 പേര്‍ സ്ത്രീകളാണ്. ഇവരെ പാലാ മാര്‍ സ്ലീവ മെഡി സിറ്റിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments