Breaking...

9/recent/ticker-posts

Header Ads Widget

വാഗമണ്‍ കുരിശുമലയില്‍ നാല്പതാം വെള്ളി ആചരണം



വാഗമണ്‍ കുരിശുമലയില്‍ നാല്പതാം വെള്ളി ആചരണം നടന്നു. പാലാ രൂപതയിലെ വെള്ളികുളം അടിവാരം ഇടവകകള്‍ രാവിലെ 9 മണിക്ക് കല്ലില്ലാകവലയില്‍ നിന്നും ആരംഭിച്ച കുരിശിന്റെവഴിക്ക് നേതൃത്വം നല്‍കി. പാലാ രൂപതയുടെ വികാരി ജനറാള്‍ മോണ്‍.  ജോസഫ് കണിയോടിക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജേക്കബ് തന്നിക്കപ്പാറ,ഫാ. സെബാസ്റ്റ്യന്‍ കടപ്ലാക്കല്‍,  ഫാ.സ്‌കറിയ വേങ്ങത്താനം, ഫാ. റിനോ പുത്തന്‍പുരക്കല്‍, ഫാ. ആന്റണി വാഴയില്‍ എന്നിവര്‍ പങ്കെടുത്തു. 



Post a Comment

0 Comments