ആധുനിക നഴ്‌സിംഗിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിച്ചു. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളും കാരുണ്യവും കരുതലും സ്‌നേഹവുമാണ് നഴ്‌സസ് ദിനത്തില്‍ ഓര്‍മ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നത്.





0 Comments