Breaking...

9/recent/ticker-posts

Header Ads Widget

അരങ്ങ് 2025 ന് അതിരമ്പുഴയില്‍ തുടക്കമായി.



കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 6-ാമത് സംസ്ഥാന കലോത്സവം അരങ്ങ് 2025 ന് അതിരമ്പുഴയില്‍ തുടക്കമായി. 3500 ലേറെ കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുക്കുന്ന അരങ്ങ് 2025 ന്റെ  ഉദ്ഘാടനം അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളില്‍ മന്ത്രി V.N വാസവന്‍ നിര്‍വഹിച്ചു. സ്ത്രീകളുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഉയര്‍ച്ചയ്ക്ക് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുന്നതായി മന്ത്രി പറഞ്ഞു.


Post a Comment

0 Comments