Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂര് ദേവീ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം - 6-ാം ദിവസം



കടപ്പൂര് ദേവീ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞത്തിന്റെ 6-ാം ദിവസം കുചേലോപാഖ്യാനം പാരായണം ചെയ്തു. കുചേല സദ്ഗതിയെക്കുറിച്ച് യജ്ഞാചാര്യന്‍ സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍ പ്രഭാഷണം നടത്തി. വൈകീട്ട് നടന്ന കൃഷ്ണ-കുചേല സംഗമം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി. മിഥുന്‍ ചന്ദ്രന്‍ ശ്രീകൃഷ്ണനായും, മാഞ്ഞൂര്‍ രവി കുചേലനായും, ആര്‍ച്ച അനില്‍ രുഗ്മിണിയായുമാണ് കൃഷ്ണ-കുചേല സംഗമം അവതരിപ്പിച്ചത്. കുചേല കഥ തന്മയത്വത്തോടെ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം കാണാന്‍ നിരവധി ഭക്തരെത്തിയിരുന്നു.



Post a Comment

0 Comments