Breaking...

9/recent/ticker-posts

Header Ads Widget

സ്‌നേഹ സമാജ് കോട്ടയം ജില്ലാ കുടുംബ സംഗമം



സ്‌നേഹ സമാജ് കോട്ടയം ജില്ലാ കുടുംബ സംഗമം ഭരണങ്ങാനം ഓശാന മൗണ്ടില്‍ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ്  വി.എസ് ശശികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ് കുട്ടപ്പന്‍ ചെട്ടിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ രാമചന്ദ്രന്‍ ചെട്ടിയാര്‍, എന്‍ സുന്ദരം, വി വിജയചന്ദ്രന്‍, പി കെ ചെല്ലപ്പന്‍ ചെട്ടിയാര്‍, പി പ്രശാന്ത് , കെ എന്‍ ഗോപാലകൃഷ്ണന്‍, കെ എസ് രവീന്ദ്രന്‍ ചെട്ടിയാര്‍, ടി കെ മോഹനന്‍, ശിവദാസന്‍ ചെട്ടിയാര്‍, ബാലകൃഷ്ണന്‍ മാമൂട്, ശശികുമാര്‍, കൃഷ്ണന്‍കുട്ടി, ഓമന ടി എ, സിന്ധു വിജയകുമാര്‍, സുനില്‍കുമാര്‍, ബി നടരാജ സുന്ദരം തുടങ്ങിയവര്‍ സംബന്ധിച്ചു.



Post a Comment

0 Comments