പാലാ നഗരസഭയില്‍ മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി റോഡുകളുടെ ഇരുവശവും വൃത്തിയാക്കാനാരംഭിച്ചു. ഓടകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതൊടൊപ്പം നടക്കുന്നു. മാലിന്യം
കെട്ടിക്കിടക്കുന്ന ഓടകള്‍ ഭാഗികമായി മാത്രമാണ് വൃത്തിയാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷോജി ഗോപി ആരോപിച്ചു.





0 Comments