Breaking...

9/recent/ticker-posts

Header Ads Widget

കിഴപറയാര്‍ ജീവ കുടിവെള്ള പദ്ധതിക്കായി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചു.




ളാലം ബ്ലോക്ക് പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കിഴപറയാര്‍ ജീവ കുടിവെള്ള പദ്ധതിക്കായി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചു.  മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പൂവേലി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്  സോജന്‍ തൊടുക, ജില്ലാ പഞ്ചായത്ത് മെമ്പര്‍  രാജേഷ്  വാളിപ്ലാക്കല്‍, വാര്‍ഡ് മെമ്പര്‍  നളിനി ശ്രീധരന്‍, സൊസൈറ്റി പ്രസിഡന്റ് ടോമി  മഠത്തിനാട്ട് , വിന്‍സന്റ് കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments