Breaking...

9/recent/ticker-posts

Header Ads Widget

പോത്തന്‍ ചാക്കോ കണ്ടാരപ്പള്ളില്‍ സ്മാരക അവാര്‍ഡ് വിതരണവും സ്‌നേഹസാന്ത്വനവും ശനിയാഴ്ച



കിടങ്ങൂര്‍ PK V ലൈബ്രറിയില്‍ പോത്തന്‍ ചാക്കോ കണ്ടാരപ്പള്ളില്‍ സ്മാരക അവാര്‍ഡ് വിതരണവും സ്‌നേഹസാന്ത്വനവും ശനിയാഴ്ച നടക്കും. വൈകീട്ട് 4 ന് നടക്കുന്ന സമ്മേളനത്തില്‍ പോത്തന്‍ചാക്കോ കണ്ടാരപ്പള്ളില്‍ സ്മാരക പുരസ്‌കാരം ഫ്രാന്‍സിസ് ജോര്‍ജ് MP NS ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സമര്‍പ്പിക്കും. മോന്‍സ് ജോസഫ് MLA സ്‌നേഹ സാന്ത്വന സന്ദേശം നല്‍കും. നിഷ ജോസ് K മാണി മുഖ്യ പ്രഭാഷണം നടത്തും. ഷീല സ്റ്റീഫന്‍ പോത്തന്‍ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തും. ലൈബ്രറി പ്രസിഡന്റ് ഗീത അധ്യക്ഷയായിരിക്കും.


Post a Comment

0 Comments