ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീടു വയ്ക്കാനായി വിലയ്ക്കു വാങ്ങിയ സ്ഥലത്തേക്കുള്ള വഴി സ്ഥലമുടമ തടസ്സപ്പെടുത്തുന്നതായി പരാതി. അയര്‍ക്കുന്നം പഞ്ചായത്ത് 8-ാം വാര്‍ഡില്‍ താമസക്കാരിയായ കല്ലടയില്‍ പി.ആര്‍. മിനിയുടെ വീടുനിര്‍മാണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. റോഡില്‍ മാലിന്യം തള്ളി യാത്രക്കാരെ വലയ്ക്കുന്നതായി ആരോപിച്ച് പ്രദേശവാസികളായ 11 സ്ത്രീകള്‍ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
0 Comments