സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാനുകളുമായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്തൊട്ടാകെ 182 കേ്‌സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ജില്ലയില്‍ 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്. ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ HI ജയന്റെ നേതൃത്വത്തില്‍ ജെഎച്ച്‌ഐ മാരായ ശ്രീനിവാസന്‍,രാജേഷ് എന്നിവരടങ്ങുന്ന സംഘം പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി.





0 Comments