Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി ആണ്ടൂര്‍ കവലയ്ക്കു സമീപം ബൊലെറൊയും വാഗണ്‍ ആര്‍ കാറും തമ്മില്‍ കൂട്ടിയിടിച്ചു



പാലാ ഏറ്റുമാനൂര്‍ റോഡില്‍ മുത്തോലി ആണ്ടൂര്‍ കവലയ്ക്കു സമീപം ബൊലെറൊയും വാഗണ്‍ ആര്‍ കാറും തമ്മില്‍ കൂട്ടിയിടിച്ചു. പാലാ ഭാഗത്തുനിന്നും വന്ന വാഗണാര്‍, ജംഗ്ഷനില്‍ നിന്ന് ആണ്ടൂര്‍ റോഡിലേക്ക് തിരിയുന്നതിനിടയില്‍ പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലെറോയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാലാ കിടങ്ങൂര്‍ സ്റ്റേഷനുകളില്‍ നിന്നും പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Post a Comment

0 Comments