Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചില്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായി ജോണ്‍സണ്‍ ജോസഫ് പുളിക്കീല്‍ തെരഞ്ഞെടുക്കപ്പെട്ടു



മീനച്ചില്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായി ജോണ്‍സണ്‍ ജോസഫ് പുളിക്കീല്‍ തെരഞ്ഞെടുക്കപ്പെട്ടു . മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ പ്രതിനിധിയാണ് ജോണ്‍സണ്‍ ജോസഫ്. സര്‍ക്കിള്‍ സഹകരണ യൂണിയന്റെ പത്തംഗ ഭരണ സമിതിയില്‍ LDF ന് 9 അംഗങ്ങളും UDF ന് ഒരംഗവുമാണുള്ളത്. ജോണ്‍സണ്‍ ജോസഫ് പുളിക്കീല്‍, അനുരാഗ് പാണ്ടിക്കാട്ട്, ബോബി മാത്യു സണ്ണി മാത്യു, ബിജി മാത്യു, ജ്യോതി ബാലകൃഷ്ണന്‍,  സോണി തെക്കേല്‍ , ജോസഫ് സൈമണ്‍, റജി മോന്‍  എന്നിവരാണ് LDF അംഗങ്ങള്‍. റിനോജ് മാത്യുവാണ് UDFപ്രതിനിധി.


Post a Comment

0 Comments