മുത്തോലി ഗ്രാമപഞ്ചായത്തിലെ എസ്.സി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും കമ്പ്യൂട്ടറുകളും വിതരണം ചെയ്തു. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുത്തു.
0 Comments