Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു



സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയില്‍ കനത്ത മഴയാണ് ഉണ്ടായത്. കോട്ടയം ഉള്‍പ്പെടെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. അടുത്ത 5 ദിവസം  വ്യാപക മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ചയും അതി തീവ്ര മഴയ്ക്കാണ്സാധ്യത.



Post a Comment

0 Comments