കുമ്മണ്ണൂരിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന ചെമ്പിളാവ് മാപ്പിളക്കുന്നേല്‍ രാഹുല്‍ രാജുവിനും ബൈക്കിന്റെ പിന്നിലിരുന്ന കാവേരിയില്‍ കെ. വി രാജുവിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കെ വി രാജുവിനെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments