CBSE പത്താം ക്ലാസ് പരീക്ഷയില്‍ പാലാ ചാവറ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗായത്രി M കേരള ടോപ്പറായി. അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടിയാണ് ഗായത്രി മികച്ച നേട്ടം കൈവരിച്ചത്. മരങ്ങാട്ടുപിള്ളി സൂര്യഗായത്രം വീട്ടില്‍ TV മനോജിന്റെയും അനീഷയുടെയും മകളാണ് ഗായത്രി. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഗായത്രിയെ സ്‌കൂളധികൃതര്‍ അനുമോദിച്ചു.
0 Comments