Breaking...

9/recent/ticker-posts

Header Ads Widget

ഡോ. എം. ആര്‍. ജയകൃഷ്ണന്റെ സംസ്‌കാരം നടന്നു



മുത്തോലി ബാങ്ക് ഭരണാസമിതി അംഗമായ ഡോ. എം. ആര്‍. ജയകൃഷ്ണന്റെ സംസ്‌കാരം നടന്നു. മൃതദേഹം രാവിലെ ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു. 2023 മുതല്‍ ഭരണസമിതി അംഗമായ അദ്ദേഹം ബാങ്കിന് നല്‍കിയ സേവനങ്ങളെ നന്ദിയോടെ അനുസ്മരിക്കുന്നതായി പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്  പറഞ്ഞു. വൈസ് പ്രസിഡന്റ്  റ്റി. ജെ. പരമേശ്വരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു



Post a Comment

0 Comments