ഡിവൈഎഫ്‌ഐ പാലാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരുണാപുരം ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രവേശനോത്സവത്തിനു മുന്നോടിയായാണ് ശുചീകരണം നടന്നത്.
Dyfi മേഖല സെക്രട്ടറി അലന്‍ ജോര്‍ജ് , പ്രസിഡന്റ് കാര്‍ത്തിക് സാബു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി . പ്രവര്‍ത്തകരായ അലന്‍ സെബാസ്റ്റ്യന്‍, സൂരജ് വിനോദ്, അഭിജിത് ജോഷി , അതുല്‍ സുമേഷ്, അജല്‍ രാജേഷ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.





0 Comments