ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സഹസ്ര കലശ പൂജകള്‍ നടന്നു. ഒരു ഭക്തന്‍ വഴിപാടായാണ് സഹസ്ര കലശ പൂജ നടത്തിയത്. ക്ഷേത്രം മേല്‍ശാന്തി രാമന്‍ സത്യ നാരായണന്റെ കാര്‍മികത്വത്തില്‍ കലശ എഴുന്നള്ളിപ്പ് ചടങ്ങുകള്‍ നടന്നു. നിരവധി ഭക്തര്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.





0 Comments