പാല നഗരത്തില്‍ മെയിന്‍ റോഡില്‍ നിന്ന് പാലാ ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടം വരെ നവീകരണത്തിന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. PWD റോഡ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
0 Comments