ബാംഗ്ലൂരില്‍ നടന്ന അഞ്ചാമത് നാഷനല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഭരണങ്ങാനം മൂന്നുപറയില്‍ ജോയി തോമസ് കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടി. ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ കേരളത്തെ പ്രതിനീധികരിച്ച ജോയി തോമസ് LEFT വിഭാഗത്തില്‍ ഗോള്‍ഡ് മെഡലും RIGHT വഭാഗത്തില്‍ സില്‍വര്‍ മെഡലും കരസ്ഥമാക്കി . ബാംഗ്ലൂരിലെ മികച്ച വിജയത്തിലൂടെ അസര്‍ബൈജാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ജോയി തോമസ് നേടി.
0 Comments