Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് എം കൊഴുവനാല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു.



കേരള കോണ്‍ഗ്രസ് എം കൊഴുവനാല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു.  പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡണ്ട് സണ്ണി നായിപുരയിടം  അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെയും യോഗത്തില്‍ ആദരിച്ചു. 

പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിന്‍ കെ അലക്‌സ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ് , കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത്  മുന്‍ പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, മണ്ഡലം വര്‍ക്കിംഗ് പ്രസിഡണ്ട് സാജന്‍ സിറിയക് മണിയങ്ങാട്ട്,   കെ എസ് സി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോണ്‍  വരകുകാലായില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  മാത്യു തോമസ് എഴുത്തുപള്ളില്‍, പി സി ജോസഫ് വയലില്‍, കെ ആര്‍ ഗോപി,  കെ ടി യു സി മണ്ഡലം പ്രസിഡന്റ് ടോമി മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments