സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കോട്ടയം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കുന്നു. മാസ്‌കിന്റെ സാനിറ്റൈസറിന്റെയും കാലം വീണ്ടുമെത്തുമോ എന്ന ചോദ്യമുയരുമ്പോള്‍ പലരും ഇപ്പോള്‍ തന്നെ മാസ്‌ക് ധരിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതയും സ്വയം പ്രതിരോധവുമാണ് ആവശ്യമെന്നും ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു.
0 Comments