കാലവര്‍ഷക്കാലത്ത് പാലായില്‍ സ്ഥിരമായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ മാണി കാപ്പന്‍ MLAയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. വ്യാപാരി വ്യവസായികളും പൊതു ജനങ്ങളും പരാതികള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് അവലോകനയോഗം നടന്നത്. സെക്ഷന്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് മോണിട്ടറിംഗ് സമിതികള്‍ രൂപീകരിച്ചു പരാതികള്‍ പരിഹരിക്കാന്‍ യോഗം തീരുമാനമെടുത്തു.
0 Comments