നാടക പ്രവര്‍ത്തകരുടെ സംഘടനയായ നെറ്റ് വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയേറ്റര്‍ ആക്ടിവിസ്റ്റ്‌സ് കേരള കോട്ടയം മേഖലാ കണ്‍വെന്‍ഷന്‍ നടന്നു. ജില്ലാ സെക്രട്ടറി കെ.എസ് സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം യേശുദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. രമേശന്‍, കെ.സി ഉണ്ണികൃഷ്ണന്‍, ബാബു ജോസഫ്, പി.ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി. കെ.പി പ്രസാദ് പ്രസിഡന്റ്, ബിജു ജോണ്‍, കെ. ജെ രാജു വൈസ് പ്രസിഡന്റുമാര്‍, ബിജോ കൃഷ്ണന്‍ സെക്രട്ടറി , കെ.സി ഉണ്ണികൃഷ്ണന്‍, വര്‍ഷ വിശ്വനാഥ് ജോയിന്റ് സെക്രട്ടറിമാര്‍, പി. ചന്ദ്രകുമാര്‍ ഖജാന്‍ജി എന്നിവരെയും കമ്മറ്റി അംഗങ്ങളായി ജി.പ്രദീപ്കുമാര്‍, ഷിനു ജേക്കബ്, ശ്രീജേഷ് ശ്രീധരന്‍, അഡ്വക്കേറ്റ് രാജേഷ് സി.മോഹന്‍, പി.പി സാബു എന്നിവരെയും തെരഞ്ഞെടുത്തു.





0 Comments