പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ സ്‌കൂള്‍ വിപണികള്‍ സജീവമായി. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും സൂപ്പര്‍ ഹീറോകളുടെയും ചിത്രങ്ങള്‍ ആ ലേഖനം ചെയ്ത ബാഗുകളും കുടകളും പുതുമ നിറഞ്ഞ ടിഫിന്‍ ബോക്‌സുകളും സ്‌കൂള്‍ വിപണിയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. പഠനോപകരണങ്ങളുടെ വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസമേകുന്നതിനായി സപ്ലൈകോ സ്‌കൂള്‍ മാര്‍ക്കറ്റുകളും സഹകരണ സ്‌കൂള്‍ മാര്‍ക്കറ്റുകളും ഒരുങ്ങി കഴിഞ്ഞു.
0 Comments