Breaking...

9/recent/ticker-posts

Header Ads Widget

SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു.



SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ 427020 വിദ്യാര്‍ത്ഥികളില്‍ 99.5 ശതമാനം പേര്‍ വിജയിച്ചു. 61449 പേര്‍ ഫുള്‍ A+ നേടി. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യപനം നടത്തിയത്.


Post a Comment

0 Comments