Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച വീടിന്റെ താക്കേല്‍ദാനം നടന്നു.



കടുത്തുരുത്തി ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നവീകരിച്ച വീടിന്റെ താക്കേല്‍ദാനം നടന്നു.  മൈലാടുംപാറ അരൂകുഴുപ്പില്‍ കുടുംബത്തിന്റെ സഹകരണത്തോടെ മുട്ടുചിറ മൈലാടുംപാറയില്‍ നവീകരിച്ച് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.  റോട്ടറി ക്ലബ് പ്രസിഡന്റ് കേണല്‍ സൈമണ്‍ പി. ജെ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ. ടെസ്സി കുര്യന്‍, ഡിസ്ട്രിക്റ്റ് ചീഫ് അഡൈ്വസര്‍  ഡോ. ജോര്‍ജ് മൂലയില്‍, സെക്രട്ടറി ബേബി എം യു എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments