ആരോഗ്യത്തിന്റെയും മനസ്സിന്റെയും സംരക്ഷണത്തിന് ഉത്തമോപാധിയായി ഭാരതം ലോകത്തിനു സമര്‍പ്പിച്ച യോഗയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ജൂണ്‍ 21 യോഗ ദിനമായി ആചരിച്ചു. ജീവിത ശൈലീ രോഗങ്ങളെ അതിജീവിക്കാന്‍ യോഗ ഒരു ജീവിതചര്യയാക്കി മാറ്റണമെന്ന സന്ദേശവുമായി യോഗ പരിശീലനവും ഡമോണ്‍സ്‌ട്രേഷനും അടക്കമുള്ള പരിപാടികള്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നു.





0 Comments