Breaking...

9/recent/ticker-posts

Header Ads Widget

കളരി പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടന്നു



ആണ്ടൂര്‍ അഞ്ചക്കുളം  ഭഗവതി ക്ഷേത്രത്തിലെ കളരി പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടന്നു. ജൂണ്‍ 25 മുതല്‍ 27 വരെ തീയതികളിലായി താംബൂല പ്രശ്‌നപരിഹാര പൂജകളും നടന്നു.  തന്ത്രി കുരുപ്പക്കാട്ടില്ലത്ത് ബാബു നമ്പൂതിരി, ദിലീപ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വിവിധ ദിവസങ്ങളിലായി ഭഗവതിസേവ, പരദേവത പൂജ, സുദര്‍ശന ഹോമം, ആവാഹനം, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, തിലഹോമം, കാലു കഴുകി ചൂട്, കലശപൂജ, ഗുരുതി എന്നിവ നടന്നു.



Post a Comment

0 Comments