Breaking...

9/recent/ticker-posts

Header Ads Widget

ജോയിന്റ് കൗണ്‍സില്‍ ഏറ്റുമാനൂര്‍ മേഖല കണ്‍വെന്‍ഷന്‍ ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടന്നു.



ജോയിന്റ് കൗണ്‍സില്‍ ഏറ്റുമാനൂര്‍ മേഖല കണ്‍വെന്‍ഷന്‍  ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടന്നു.  സംസ്ഥാന സെക്രട്ടറി  D ബിനില്‍  കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ സ്വീകരിച്ച നിലപാടുകളും മുന്നോട്ടുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. 


 മേഖല പ്രസിഡന്റ്  അലക്‌സാണ്ടര്‍ P.Y  അധ്യക്ഷനായിരുന്നു.  ജില്ലാ സെക്രട്ടറിയേറ്റ് അംഗം  ജെനിമോന്‍ N.P ജില്ലാ റിപ്പോര്‍ട്ടിങ് നടത്തി.  സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ  AM അഷറഫ് ,. പ്രദീപ്കുമാര്‍ R, പ്രീതി പ്രഹ്ലാദ്, മേഖല സെക്രട്ടറി  ദീപാ ജോര്‍ജ്  ,  ജോയിന്റ് സെക്രട്ടറി  നിമേഷ് M നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ  K ബിനു,  സന്തോഷ് K വിജയന്‍, സംസ്ഥാന വനിതാ കമ്മിറ്റി അംഗം  K V ശ്രീലേഖ ,  ജില്ലാ കമ്മിറ്റി അംഗം  SV പ്രസന്നന്‍ ജില്ല  കമ്മിറ്റി അംഗം  സുദേവന്‍ മേഖല ട്രഷറര്‍  രാഹുല്‍ രാജ് , മേഖല വൈസ് പ്രസിഡന്റ്  ജിബി മോള്‍  M S എന്നിവര്‍നേതൃത്വം നല്‍കി.

Post a Comment

0 Comments