കടുത്തുരുത്തി ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാവുന്നു. 6 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച് റോഡ് തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് മോന്‍സ് ജോസഫ് MLA പറഞ്ഞു. കടുത്തു രുത്തിയുടെ വികസനക്കുതിപ്പിന് കരുത്തു പകരുന്ന രണ്ടാമത്തെ ബൈപാസായ വടക്കും കൂര്‍ ബൈപാസ് റോഡിന്റെ നിര്‍മ്മാണത്തിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി MLA പറഞ്ഞു. റോഡിന്റെ അലൈന്‍മെന്റും, വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കിക്കഴിഞ്ഞു.
0 Comments