Breaking...

9/recent/ticker-posts

Header Ads Widget

പഴയ സ്‌കൂള്‍ കെട്ടിടം ശോചനീയാവസ്ഥയില്‍.



പാലാ  ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ  പഴയ സ്‌കൂള്‍ കെട്ടിടം ശോചനീയാവസ്ഥയില്‍. 90 വര്‍ഷത്തോളം പഴക്കമുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ  മേല്‍ഭാഗത്തെ സിമന്റ് പാളികള്‍ അടര്‍ന്നു വീണ് കമ്പികള്‍ തെളിഞ്ഞ സ്ഥിതിയിലാണ്. കെട്ടിടത്തിന്റെ മുകളിലെ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂര തുരുമ്പെടുത്തു നശിച്ചു. പഴയ കെട്ടിടം  പൊളിച്ച് നീക്കി ഒരു ഓഡിറ്റോറിയം നിര്‍മ്മിയ്ക്കണമെന്ന് സ്‌കൂള്‍ ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.



Post a Comment

0 Comments