ആരോഗ്യ സുരക്ഷയില്‍ രക്ത ദാനത്തിനുള്ള നിര്‍ണ്ണായകമായ പങ്കിനെക്കുറിച്ചുള്ള ബോധവത്കരണവുമായി രക്തദായക ദിനാചരണം നടന്നു. രക്തദാതാക്കളുടെ സേവനങ്ങളെ ആദരിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളില്‍ രക്തദാനക്യാമ്പുകള്‍ നടന്നു. കൊഴുവനാലില്‍ ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും എ്‌സ്എംവൈഎം ന്റെയും ആഭിമുഖ്യത്തില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
0 Comments