ഓണം തുരുത്ത്, കൈപ്പുഴ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ രാജന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനായിരുന്നു. റവന്യൂ വകുപ്പ് ഡിജിറ്റല്‍ റവന്യു കാര്‍ഡുകള്‍ നവംബര്‍ മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന മന്ത്രി രാജന്‍ പറഞ്ഞു.
0 Comments