Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി ഗവ: ആയുര്‍വേദ ആശുപത്രിയില്‍ യോഗ ദിനാചരണം നടന്നു.



മരങ്ങാട്ടുപിള്ളി ഗവ: ആയുര്‍വേദ ആശുപത്രിയില്‍ യോഗ ദിനാചരണം നടന്നു. ആശുപത്രിയില്‍ ആരംഭിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഓഫ് ബയോ ടെക്‌നോളജിയുടെ സബ് സെന്റര്‍ ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷാ രാജു അധ്യക്ഷയായിരുന്നു. 
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സിറിയക് മാത്യു, തുളസിദാസ്,ജാന്‍സി ടോജോ, പഞ്ചായത്തംഗങ്ങളായ നിര്‍മല ദിവാകരന്‍ , സന്തോഷ് കുമാര്‍, ലിസി ജോര്‍ജ് , സലിമോള്‍ ബെന്നി, ജോസഫ് ജോസഫ്, ബെന്നറ്റ് മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റ്യന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. തുഷാര മാത്തുക്കുട്ടി , യോഗ ഇന്‍സ്ട്രക്ടര്‍ A അജിത് എന്നിവര്‍ പ്രസംഗിച്ചു. യോഗ പ്രദര്‍ശനവും നടന്നു.

Post a Comment

0 Comments