Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ വീടിനു മുകളില്‍ മരം വീണു.



കനത്ത മഴയില്‍ വീടിനു മുകളില്‍ മരം വീണു.  കിടങ്ങൂര്‍ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിനു സമീപം പടിഞ്ഞാറെ പിഷാരത്ത് ഹരീഷ്, കേശവപിഷാരടി എന്നിവരുടെ വീടുകള്‍ക്കു മുകളിലാണ് മരം വീണത്. ബുധനാഴ്ച വൈകിട്ടാണ് ഉയരമുള്ള തേക്കുമരം വീടിനു മുകളിലേക്കു വീണത്. മരം വീണ് വീടുകളുടെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. കാലവര്‍ഷക്കാലത്ത് കനത്ത മഴയും കാറ്റമുണ്ടാകുമ്പോള്‍ വീടുകള്‍ക്കു സമീപം നില്‍ക്കുന്ന  വലിയ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന്. അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Post a Comment

0 Comments