കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പേരൂര്‍ വില്ലേജ് യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണവും നടന്നു. പേരൂര്‍ ജെ.ബി.എല്‍.പി. സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. K. S. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് . L.B ശ്യാമളകുമാരി അധ്യക്ഷയായിരുന്നു. കെ.കെ. സോമന്‍ അംഗത്വ വിതരണം നടത്തി. M. S. ചന്ദ്രന്‍, ഷാജിമോന്‍. K. R. സുരേന്ദ്രന്‍. A. K, അമ്പിളി. P.വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. എക്‌സൈസ് ഓഫീസര്‍ v.v പ്രിയ ബോധവത്ക്കരണ ക്ലാസെടുത്തു.
0 Comments