Breaking...

9/recent/ticker-posts

Header Ads Widget

കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ ഇരട്ടകളുടെ മഹാസംഗമം നടന്നു



കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് ഇരട്ടകളുടെ മഹാസംഗമം നടന്നു. 382 ജോടി ഇരട്ടകള്‍ സംഗമത്തില്‍ പങ്കെടുത്തു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ സന്ദേശം നല്‍കി.



Post a Comment

0 Comments