Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ രക്തദാന ക്യാമ്പ് നടത്തി.



ലോക രക്ത ദായക ദിനത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ രക്തദാന ക്യാമ്പ് നടത്തി.  മാര്‍ സ്ലീവാ മെഡിസിറ്റിയുടെ  നേതൃത്വത്തിലാണ് പാലാ ഹെഡ് പോസ്റ്റ് ഓഫീസില്‍ രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചത്.. പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. പോസ്റ്റ്മാസ്റ്റര്‍ രഞ്ജിത്ത് എം.എസ്, വിഷ്ണു സി.ബി, ബ്ലഡ് ബാങ്ക് അസി.മാനേജര്‍ മനു കെ.എം എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ രക്ത ദാനം നടത്തി.


Post a Comment

0 Comments