കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡയാലിസിസ് കിറ്റ് വിതരണം നടത്തി. ഗവ: ചീഫ് വിപ്പ് ഡോ. N ജയരാജ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് അമല്‍ ചാമക്കാല അധ്യക്ഷനായിരുന്നു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് ബ്രൈറ്റ് വട്ടനിരപ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തില്‍, ജോസ് കുടകശ്ശേരി, വിന്‍സ് പേരാലിങ്കല്‍, റെനി വള്ളികുന്നേല്‍, രാജു കുഴിവേലി, ജോമോന്‍ വയലില്‍, ജോസ് കൊറ്റംചൂരപ്പാറ, പ്രകാശ് മുകേളല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments