കെപിഎംഎസ് കോട്ടയം യൂണിയനിലെ കിഴക്കന്‍ മേഖല ശാഖകളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. അയര്‍ക്കുന്നം എസ്.എച്ച്.ഒ ക്ലാസ് ഉദ്ഘാടനം ചെയ്തു.
ളാക്കാട്ടൂര്‍ ശാഖാ പ്രസിഡണ്ട്. കെ.ആര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. പാമ്പാടി. എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ നിവിന്‍ നെല്‍സണ്‍ ക്ലാസ്സ് നയിച്ചു. കെപിഎംഎസ്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി. എന്‍.കെ റെജി മുഖ്യപ്രഭാഷണം നടത്തി. അയര്‍ക്കുന്നം ശാഖാ സെക്രട്ടറി ഇ.പി. ഉദയകുമാര്‍, കോട്ടയം യൂണിയന്‍ പ്രസിഡണ്ട് ടി.കെ മിനിമോള്‍, വൈസ് പ്രസിഡണ്ട്. കെ അനില്‍കുമാര്‍, യൂണിയന്‍ കമ്മിറ്റിയംഗം എന്‍.കെ സജി, ശാഖാ പ്രസിഡണ്ട് പി.കെ സലിം, അമയന്നൂര്‍ ശാഖ പ്രസിഡന്റ് മിനി കണ്ണപ്പന്‍, ളാക്കാട്ടൂര്‍ ശാഖാ സെക്രട്ടറി രാധാകൃഷ്ണന്‍, അമയന്നൂര്‍ ശാഖാ സെക്രട്ടറി പി.കെ ഷിനു എന്നിവര്‍ പ്രസംഗിച്ചു.
0 Comments