Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് അപകടം



നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് ശേഷം ചായ കടയുടെ മുന്‍ഭാഗവും എതിര്‍ ദിശയില്‍ എത്തിയ ഓട്ടോറിക്ഷയും ഇടിച്ചു തകര്‍ത്തു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഇയാള്‍ക്കൊപ്പം പത്തു വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഡ്രൈവര്‍ ഓടയിലേക്ക് തെറിച്ചുവീണു. സാരമായി പരിക്കേറ്റ  ഓട്ടോ ഡ്രൈവറെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.



Post a Comment

0 Comments